Chitty@KSFE കെഎസ്എഫ്ഇ കേരള സർക്കാരിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു ഫിനാൻഷ്യൽ കമ്പനിയാണ്.ചിട്ടിയാണ് കെ എസ് എഫ് ഇ യുടെ പ്രധാന ബിസിനസ്. വലിയ റിസ്ക് ഒന്നും ഇല്ലാത്ത സുരക്ഷിത നിക്ഷേപ മാർഗമാണ് ചിട്ടി ഒപ്പം തന്നെ ഇത് ഒരു ലോൺ അയും ഉപകാരപ്പെടും. പ്രതിമാസം ഒരു തുക വീതം ചിട്ടിയ്ക്കായി മാറ്റി വച്ച് വലിയൊരു തുകയുടെ ചിട്ടി പിടിച്ച് ആവശ്യങ്ങൾ നടത്താം. ഉയരുന്ന പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ മിക്ക ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതികളും വലിയ ആദായമൊന്നും പണം നിക്ഷേപിക്കുന്നവര്‍ക്ക് നൽകുന്നില്ല. അപ്പോൾ പണപ്പെരുപ്പത്തെ മറികടന്ന് സമ്പാദ്യം ഉയര്‍ത്താൻ അല്ലെങ്കിൽ നമ്മുടെ ആവശ്യങ്ങൾ നടത്തിയെടുക്കാൻ വ്യത്യസ്ത നിക്ഷേപങ്ങൾ വേണ്ടെ? വലിയ റിസ്ക് ഒന്നും എടുക്കാൻ പറ്റാത്തവര്‍ക്കും സുരക്ഷിതമായി സമ്പാദ്യം വര്‍ദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കും പണ്ട് മുതൽ സ്വീകാര്യമായ ഒരു നിക്ഷേപ രീതിയുണ്ട്. ചിട്ടി. പ്രതിമാസം ഒരു തുക വീതം ചിട്ടിയ്ക്കായി മാറ്റി വച്ച് വലിയൊരു തുക ചിട്ടി പിടിച്ച് വിവിധ ആവശ്യങ്ങൾ നടത്തി എടുക്കുന്ന അല്ലെങ്കിൽ എടുത്തിട്ടുള്ളവരാണ് പലരും. ഈ രംഗത്ത് കെഎസ്‍ഫിഇ ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. ഒട്ടേറെ ആ...
Popular posts from this blog
KSFE NEWLY ANOUNCED CHITTIES Initial Installment No of installments Sala Second Instalment 100000 100 1 Crore 75000 100000 50 0.5 Crore 75000 50000 100 0.5Crore 37500 50000 40 20lakh 37500 20000 100 20lakh 15000 20000 50 10lakh 15000 25000 40 10lakh 18750 20000 30 6lakh 10000 100 10lakh 7500 10000 50 5lakh 7500 10000 30 3lakh 5000 100 5lakh 3750 5000 40 2lakh 3750 JOIN A CHITTY at the nearest and convenient branch to you click here.
Comments